Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.​ഐ.​കെ.​എം.​സി...

എ.​ഐ.​കെ.​എം.​സി ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
Blood Donation Camp
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ എ.​ഐ.​കെ.​എം.​സി​യു​ടെ യ​ശ്വ​ന്ത​പു​രം ഏ​രി​യ ക​മ്മി​റ്റി ബ്ല​ഡ് സെ​ന്‍റ​ർ എ​ച്ച്.​എ​സ്.​എ​സ് ആ​ൻ​ഡ് എ​ച്ച്.​എം.​എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ക​ദി​ന ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

എ.​ഐ.​കെ.​എം.​സി പ്ര​സി​ഡ​ന്‍റ് എം.​കെ. നൗ​ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ വി.​കെ, സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല മാ​വ​ള്ളി, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ അ​ർ​ഷ​ദ് പാ​രി​സ്, മ​ഹ​മൂ​ദ് വി.​കെ, ഫൈ​സ​ൽ ത​ല​ശ്ശേ​രി, താ​ജു തെ​രു​വ​ത്ത്, ഹ​നീ​ഫ റീ​ഗ​ൽ, ന​സീ​ർ ത​വ​ക്ക​ൽ, അ​ബ്ദു​ള്ള പാ​റാ​യി, അ​ലി സ​ഫ, ഷം​സീ​ർ ബി.​ഇ.​എ​ൽ റോ​ഡ്, പാ​ലി​യേ​റ്റീ​വ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ റി​യാ​സ് കോ​ളി​റ്റി, ഫാ​സി​ൽ ടോ​പ് ട​ൺ, മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampBengaluru News
News Summary - AIKMC Blood Donation Camp
Next Story