Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.ഐ.കെ.എം.സി.സി...

എ.ഐ.കെ.എം.സി.സി കലാശിപാളയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
എ.ഐ.കെ.എം.സി.സി കലാശിപാളയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി ക​ലാ​ശി​പാ​ള​യ ഏ​രി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി ക​ലാ​ശി​പാ​ള​യ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം ശി​ഹാ​ബ് ത​ങ്ങ​ൾ സെൻറ​റി​ൽ ന​ട​ന്നു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ അ​ഷ്റ​ഫ് ക​ലാ​ശി​പാ​ള​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​ന​വും മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി റ​ഹീം ചാ​വ​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി ആ​ശം​സ അ​റി​യി​ച്ചു. പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്റ​ഫ് (പ്ര​സി.), ഷ​ഫീ​ഖ് മാ​വ​ള്ളി (സെ​ക്ര.), മു​ജീ​ബ് ബ്രീ​സ് (ട്ര​ഷ.), കാ​സിം, ശി​ഹാ​ബ്, റ​യീ​സ്, ഉ​മ്മ​ർ, അ​ഷ്റ​ഫ് കെ.​ടി. (വൈ​സ് പ്ര​സി.). റെ​നീ​സ്, റ​ഫീ​ഖ്, ന​വാ​സ്, നി​ഷാ​ദ് സി.​കെ. (ജോ ​സെ​ക്ര.). നി​യാ​സ് (ട്രോ​മാ​കെ​യ​ർ ചെ​യ.). ഉ​സ്മാ​ൻ ഹാ​ജി (പാ​ലി​യേ​റ്റി​വ് കോ​ഓ​ഡി​നേ​റ്റ​ർ). ഇ​സ്മാ​യി​ൽ ബി.​കെ, മ​നാ​ഫ് ത്രീ ​സ്റ്റാ​ർ, ഹ​ക്ക് സ്വ​ദേ​ശി, ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി, അ​ബ്ദു​ല്ല. (ര​ക്ഷാ​ധി​കാ​രി​ക​ൾ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIKMCCKalashipalayaArea Officials
News Summary - AIKMCC elected Kalashipalaya area officials
Next Story