Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.​ഐ.​കെ.​എം.​സി.​സി...

എ.​ഐ.​കെ.​എം.​സി.​സി ക​മ്മ​ന​ഹ​ള്ളി ഏ​രി​യ യോ​ഗം

text_fields
bookmark_border
Inauguration of AIKMCC general body meeting
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി ക​മ്മ​ന​ഹ​ള്ളി ഏ​രി​യ യോ​ഗം ബാം​ഗ്ലൂ​ർ പ്ര​സി​ഡ​ന്റ് ടി. ​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി ക​മ്മ​ന​ഹ​ള്ളി ഏ​രി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗം ക​മ്മ​ന​ഹ​ള്ളി എം​പ​യ​ർ റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്റ് യൂ​നു​സ് കു​റു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

എ.​ഐ.​കെ.​എം.​സി.​സി ബാം​ഗ്ലൂ​ർ പ്ര​സി​ഡ​ന്റ് ടി. ​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ നൗ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി.​കെ നാ​സ​ർ ഹാ​ജി, സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല മാ​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്.​ടി.​സി.​എ​ച്ച് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​ഷ്‌​റ​ഫ്‌ ക​മ്മ​ന​ഹ​ള്ളി​യെ ആ​ദ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: യൂ​നു​സ് കു​രു​വാ​ലി (പ്ര​സി), അ​ബ്ദു​ൽ ഷു​ക്കൂ​ർ എം.​പി (ജ​ന. സെ​ക്ര), സി​റാ​ജ് (ട്ര​ഷ), അ​ഷ്‌​റ​ഫ്‌ പി.​വി, സ​ഹീ​ർ, ഇ​സ്മാ​യി​ൽ (മു​ഖ്യ ര​ക്ഷാ), നൗ​ഫ​ൽ കെ.​വി, ഹാ​രി​സ് വി.​പി, റ​മീ​സ് എ​ൻ.​കെ (വൈ. ​പ്ര​സി), അ​ൻ​വ​ർ പി.​പി, മു​ഹ​മ്മ​ദ്‌ ശി​ഹാ​ബ് കെ.​പി, ഷ​ഹീ​ദ് (ജോ. ​സെ​ക്ര), ഷം​സീ​ർ ഒ.​കെ, റ​ഷീ​ദ് ത​റ​മ്മ​ൽ, ഫാ​യി​സ് എ​ൻ.​കെ (പാ​ലി​യേ​റ്റി​വ് കോ​ഓ​ഡി), എ​സ്.​എം അ​ബ്ദു​ൽ ബാ​സി​ത് (ട്രോ​മ കെ​യ​ർ കോ​ഓ​ഡി), ഷ​ഫീ​ഖ്, ജം​ഷീ​ർ, ഷം​സു എ.​കെ, ജാ​ഫ​ർ എ​ൻ.​കെ, റാ​ഷി​ദ്‌, അ​ഖി​ൽ, റി​യാ​സ് ഗ​സ്സാ​ലി, ആ​ഷി​ഖ് യു.​വി, അ​ന​സ്, ഷ​മീ​ൽ പി.​പി (അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsgeneral body meetingAIKMCC
News Summary - AIKMCC Kammanahalli
Next Story