Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​റ് ജി​ല്ല​ക​ളി​ൽ...

ആ​റ് ജി​ല്ല​ക​ളി​ൽ അം​ബാ​രി ഉ​ത്സ​വ് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
അം​ബാ​രി ബ​സ്
cancel
camera_alt

അം​ബാ​രി ബ​സ്

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നോ​ർ​ത്ത് വെ​സ്റ്റ് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (എ​ൻ.​ഡ​ബ്ല്യു.​കെ.​ആ​ർ.​ടി.​സി) അം​ബാ​രി ഉ​ത്സ​വ് ബ​സു​ക​ൾ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ആ​റ് ജി​ല്ല​ക​ളി​ൽ ല​ക്ഷ്യ​മി​ടു​ന്ന സ​ർ​വി​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ട് ബ​സു​ക​ളു​മാ​യാ​ണ് തു​ട​ങ്ങു​ന്ന​ത്. ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി അ​ടു​ത്ത ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അം​ബാ​നി ബ​സി​ന് 1.80 കോ​ടി രൂ​പ​യാ​ണ് വി​ല. നാ​ലു ബ​സു​ക​ളാ​ണ് എ​ൻ.​ഡ​ബ്ല്യു.​കെ.​ആ​ർ.​ടി.​സി വാ​ങ്ങു​ന്ന​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം എ​ത്തി. ഇ​വ ബെ​ള​ഗാ​വി ഡി​പ്പോ​യി​ൽ നി​ന്നാ​കും സ​ർ​വി​സ് ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsBus ServiceAmbari Utsav
News Summary - Ambari Utsav bus service starts in six districts
Next Story