Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ഞ്ചി​ന ഗാ​ര​ന്റി...

അ​ഞ്ചി​ന ഗാ​ര​ന്റി പ​ദ്ധ​തി: ബി.​ബി.​എം.​പി ഹെ​ൽ​പ് ലൈ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
അ​ഞ്ചി​ന ഗാ​ര​ന്റി പ​ദ്ധ​തി: ബി.​ബി.​എം.​പി ഹെ​ൽ​പ് ലൈ​ൻ ആ​രം​ഭി​ച്ചു
cancel

ബം​ഗ​ളൂ​രു: സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ അ​ഞ്ചി​ന സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ബി.​ബി.​എം.​പി പ​രി​ധി​യി​ൽ ഹെ​ൽ​പ് ലൈ​ൻ ആ​രം​ഭി​ച്ചു.

ശ​ക്തി യോ​ജ​ന, ഗൃ​ഹ​ല​ക്ഷ്മി യോ​ജ​ന, അ​ന്ന ഭാ​ഗ്യ യോ​ജ​ന, ഗൃ​ഹ​ജ്യോ​തി യോ​ജ​ന, യു​വ​ശ​ക്തി യോ​ജ​ന പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി പ​രി​ഹാ​ര​ത്തി​നാ​യാ​ണ് ഹെ​ൽ​പ് ലൈ​ൻ. പ​രാ​തി​ക​ൾ 9480683972 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsSocial Security SchemeSiddaramaiah Government
News Summary - Angina Social Security Scheme
Next Story