Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2024 8:50 AM IST Updated On
date_range 20 July 2024 8:50 AM ISTപാലക്കാടൻ കൂട്ടായ്മ യോഗം നാളെ
text_fieldsbookmark_border
ബംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വാർഷിക യോഗം ഞായറാഴ്ച നടക്കും. രാമമൂർത്തി നഗർ മഹാത്മ ക്ഷേത്രത്തിലെ രാധാകൃഷ്ണ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് യോഗം ആരംഭിക്കും. 2024 -2026 ഭരണകാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് യോഗത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി വി.കെ. രവീന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story