Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2024 5:19 AM GMT Updated On
date_range 17 March 2024 5:19 AM GMTകൊങ്കണി, തുളു, ബ്യാരി അക്കാദമികൾക്ക് അധ്യക്ഷരെയും അംഗങ്ങളെയും നിയമിച്ചു
text_fieldsbookmark_border
camera_alt
സ്റ്റാൻലി അൽവാരിസ്, താരാനാഥ്, ഉമ്മർ
മംഗളൂരു: കൊങ്കണി, തുളു, ബ്യാരി സാഹിത്യ അക്കാദമികൾക്ക് പുതിയ അധ്യക്ഷരെയും അംഗങ്ങളെയും നിയമിച്ചു. ജോച്ചിം സ്റ്റാൻലി അൽവാരിസാണ് കർണാടക കൊങ്കണി സാഹിത്യ അക്കാദമി ചെയർമാൻ. തുളു സാഹിത്യ അക്കാദമി ചെയർമാനായി താരാനാഥ് ഗട്ടി കാപ്പിക്കാട്, ബ്യാരി സാഹിത്യ അക്കാദമി ചെയർമാനായി യു.എച്ച്. ഉമ്മർ എന്നിവരെ നിയമിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story