Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ശ്വേ​ശ്വ​ര​യ്യ...

വി​ശ്വേ​ശ്വ​ര​യ്യ മ്യൂ​സി​യ​ത്തി​ൽ ആ​രോ​ഗ്യ ഫെ​സ്റ്റി​വ​ൽ ഇ​ന്ന്

text_fields
bookmark_border
museum
cancel

ബം​ഗ​ളൂ​രു: വി​ശ്വേ​ശ്വ​ര​യ്യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ടെ​ക്നോ​ള​ജി മ്യൂ​സി​യ​വും ബം​ഗ​ളൂ​രു സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ക്ല​സ്റ്റ​റും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ‘ഐ ​ആം വ​ൺ ഹെ​ൽ​ത്ത്’ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ 11ന് ​മ്യൂ​സി​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബി.​ബി.​എം.​പി ആ​രോ​ഗ്യ ക്ഷേ​മ വി​ഭാ​ഗം ക​മീ​ഷ​ണ​ർ വി​കാ​സ് കി​ഷോ​ർ സൂ​റ​ത്ക​ർ മു​ഖ്യാ​തി​ഥി​യാ​യി പ​​​ങ്കെ​ടു​ക്കും. ബി.​ബി.​എം.​പി പ​ബ്ലി​ക് ഹെ​ൽ​ത്ത് വി​ഭാ​ഗം ചീ​ഫ് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​സെ​യ്ദ് മ​ദ​നി വി​ശി​ഷ്ടാ​തി​ഥി​യാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsVisvesvaraya MuseumArogya Festival
News Summary - Arogya Festival on friday at Visvesvaraya Museum
Next Story