Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദ​ലി​ത്...

ദ​ലി​ത് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ക​യ​റി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
ദ​ലി​ത് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ക​യ​റി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ
cancel

മം​ഗ​ളൂ​രു: പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​നി​ക​ൾ താ​മ​സി​ക്കു​ന്ന പോ​സ്റ്റ്-​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ നു​ഴ​ഞ്ഞു ക​യ​റി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശി​വ​ള്ളി ഗ്രാ​മ​ത്തി​ലെ ന​വീ​ൻ നാ​യ്കാ​ണ് (22) ഇ​ന്ദ്രാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മാ​സം ഒ​ന്നി​ന് പു​ല​ർ​ച്ച മ​ണി​പ്പാ​ൽ അ​ന​ന്ത​ന​ഗ​റി​ലെ ഹോ​സ്റ്റ​ലി​ൽ ക​യ​റി​യ യു​വാ​വ് ജ​ന​ലി​ന​രി​കെ ഉ​റ​ങ്ങി​ക്കി​ട​ന്ന പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ഡു​പ്പി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വ് ഈ​യി​ടെ​യാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hostelDalit StudentsArrest
News Summary - Attempt to enter the hostel of Dalit students and harass them; Youth under arrest
Next Story