Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ...

ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
Iqbal
cancel
camera_alt

ഇ​ഖ്ബാ​ൽ

മം​ഗ​ളൂ​രു: സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ൽ ചൊ​വ്വാ​ഴ്ച ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ബ​ജാ​ൽ സ്വ​ദേ​ശി ഇ​ഖ്ബാ​ലാ​ണ് (47) മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യോ​ടെ വീ​ണ​യു​ട​ൻ മ​റ്റു ഡ്രൈ​വ​ർ​മാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverman collapsed and died
News Summary - Auto driver collapsed and died
Next Story