Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൈ​ക്ക് ടാ​ക്സി...

ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
attacking gang
cancel

ബം​ഗ​ളൂ​രു: ബ​യ്യ​പ്പ​ന​ഹ​ള്ളി മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് വാ​ഹ​നം ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യാ​ത്ര​ക്കാ​ര​നെ ക​യ​റ്റു​ന്ന​തി​നാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​റാ​യ യു​വാ​വി​നെ വ​ള​ഞ്ഞ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റു യാ​ത്ര​ക്കാ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ങ്ങ​ളു​ടെ വ​രു​മാ​നം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsAttacking case
News Summary - Auto drivers arrested for attacking bike taxi driver
Next Story