Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​യി​ല്യം പൂ​ജ ഇ​ന്ന്

ആ​യി​ല്യം പൂ​ജ ഇ​ന്ന്

text_fields
bookmark_border
ആ​യി​ല്യം പൂ​ജ ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച ആ​യി​ല്യം പൂ​ജ ന​ട​ക്കും. ജെ.​സി ന​ഗ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 9.30ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ്ര​സാ​ദ ഊ​ട്ട് ന​ട​ക്കും. ഹെ​ബ്ബാ​ൾ കെം​പാ​പു​ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യം പൂ​ജ രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കും.

ഉ​ച്ച​ക്ക് 12ന് ​അ​ന്ന​ദാ​നം. ക​ഗ്ഗ​ദാ​സ​പു​ര ശ്രീ​നാ​രാ​യ​ണ മാ​തൃ​ദേ​വി അ​യ്യ​പ്പ ദേ​വ​സ്ഥാ​ന​ത്തി​ലെ ആ​യി​ല്യം പൂ​ജ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. വി​ജ​ന​പു​ര അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11.30ന് ​ആ​യി​ല്യം പൂ​ജ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. മേ​ൽ​ശാ​ന്തി സു​രേ​ഷ് ന​മ്പൂ​തി​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക്ക് 12.30ന് ​അ​ന്ന​ദാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsAyilyam Pooja
News Summary - Ayilyam Pooja
Next Story