Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​യു​ർ​വേ​ദ നി​ഘ​ണ്ടു...

ആ​യു​ർ​വേ​ദ നി​ഘ​ണ്ടു പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ആ​യു​ർ​വേ​ദ നി​ഘ​ണ്ടു പ്ര​കാ​ശ​നം ചെ​യ്തു
cancel

ബം​ഗ​ളൂ​രു: ആ​യു​ർ​വേ​ദ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​യു​ർ​വേ​ദ പ​ദ​ങ്ങ​ളു​ടെ നി​ഘ​ണ്ടു പു​റ​ത്തി​റ​ക്കി. ആ​യു​ർ​വേ​ദ എ​ന്ന പേ​രി​ൽ സം​സ്കൃ​തം-​ഇം​ഗ്ലീ​ഷ്- ക​ന്ന​ട നി​ഘ​ണ്ടു​വാ​ണ് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ട്രാ​ൻ​സ് ഡി​സി​പ്ലി​ന​റി ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പു​റ​ത്തി​റ​ക്കി​യ​ത്. യെ​ല​ഹ​ങ്ക​യി​ലെ യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ആ​യു​ർ​വേ​ദ​ത്തി​ലെ 5,000 സാ​​ങ്കേ​തി​ക പ​ദ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് നി​ഘ​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayurvedaDictionary
News Summary - Ayurveda Dictionary
Next Story