Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2023 1:52 AM GMT Updated On
date_range 11 Jun 2023 1:52 AM GMTഅയ്യപ്പഭക്ത സംഘം വാർഷികം ഇന്ന്
text_fieldsbookmark_border
camera_alt
ന്യൂതിപ്പസാന്ദ്ര അയ്യപ്പക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മണീ സ്വയംവര ഘോഷയാത്ര
ബംഗളൂരു: ദാസറഹള്ളി ശ്രീ അയ്യപ്പഭക്ത സംഘത്തിന്റെ 51ാമത് വാർഷിക പൊതുയോഗം ഞായറാഴ്ച വൈകീട്ട് നാലിന് ദസറഹള്ളിയിലുള്ള സംഘത്തിന്റെ ഓഫിസിൽ നടക്കും. പ്രസിഡന്റ് സുരേന്ദ്രൻ തമ്പി അധ്യക്ഷത വഹിക്കും. പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുക്കുമെന്ന് സെക്രട്ടറി സി. അനിൽകുമാർ അറിയിച്ചു. ഫോൺ: 984410 4633.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story