Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയ​ദ്യൂ​ര​പ്പ​ക്കും...

യ​ദ്യൂ​ര​പ്പ​ക്കും ക​ടും​ബ​ത്തി​നും എ​തി​രാ​യ അ​ഴി​മ​തി​ക്കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കു​ന്നു

text_fields
bookmark_border
yediyurappa
cancel

ബം​ഗ​ളൂ​രു:​ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ ബി.​എ​സ്.​യ​ദ്യൂ​ര​പ്പ​യും കു​ടും​ബ​വുംപ്ര​തി​ക​ളാ​യ കോ​ഴ​ക്കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം​തീ​രു​മാ​നി​ച്ചു. ബം​ഗ​ളൂ​രു വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ ബി​ഡ​ര​ഹ​ള്ളി പാ​ർ​പ്പി​ടപ​ദ്ധ​തി​യി​ലാ​ണ് കോ​ഴ വാ​ങ്ങി​യ​ത്. യ​ദ്യൂ​ര​പ്പ,മ​ക​ൻ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​വൈ.​വി​ജ​യേ​ന്ദ്ര എം.​എ​ൽ.​എ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruption caseB S Yediyurappa
News Summary - B S Yediyurappa
Next Story