Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​ന്നാ​ർ​ഘ​ട്ട...

ബ​ന്നാ​ർ​ഘ​ട്ട പാ​ർ​ക്കി​ൽ ബ​ബൂ​ണു​ക​ൾ എ​ത്തി

text_fields
bookmark_border

ബം​ഗ​ളൂ​രു: ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ ആ​റ് ഹ​മാ​ദ്ര്യാ ബ​ബൂ​ണു​ക​ൾ എ​ത്തി. സിം​ഗ​പ്പൂ​ർ സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ നി​ന്നാ​ണ് ഇ​വ​യെ കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​യെ ബ​ന്നാ​ർ​ഘ​ട്ട മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​മ്പ് ഒ​രു മാ​സ​ത്തോ​ളം നി​രീ​ക്ഷ​ണ​ത്തി​ൽ താ​മ​സി​പ്പി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bannerghatta ParkBaboons
News Summary - Baboons arrived at Bannerghatta Park
Next Story