Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമോ​ശം പെ​രു​മാ​റ്റം;...

മോ​ശം പെ​രു​മാ​റ്റം; ഡോ​ക്ട​ർ​ക്ക് സ​സ്​​പെ​ൻ​ഷ​ൻ

text_fields
bookmark_border
suspension
cancel

ബം​ഗ​ളൂ​രു: മോ​ശം പെ​രു​മാ​റ്റ​മെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് കെ.​ആ​ർ പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ലീ​ല സ​മ്പ​ത്തി​ന് സ​സ്​​പെ​ൻ​ഷ​ൻ. കെ.​ആ​ർ പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഫെ​ലോ ഡോ​ക്ട​ർ​മാ​രാ​യ വൈ​ദേ​ഹി ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രെ പ​രാ​തി​പ്പെ​ട്ട​ത്. ഡോ​ക്ട​ർ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തി​ന്റെ വി​ഡി​യോ സ​ഹി​ത​മാ​ണ് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorSuspension
News Summary - bad behavior; To the doctor Suspension
Next Story