Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2024 3:37 AM GMT Updated On
date_range 15 Jan 2024 3:37 AM GMTമോശം കാലാവസ്ഥ; ബംഗളൂരുവിൽ 44 വിമാനങ്ങൾ വൈകി
text_fieldsbookmark_border
ബംഗളൂരു: മോശം കാലാവസ്ഥ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിവിധ നഗരങ്ങളിലേക്കുള്ള 44 സർവിസുകൾ ഞായറാഴ്ച വൈകി. ഞായറാഴ്ച രാവിലെ വിമാനത്താവള മേഖലയിൽ കനത്ത മൂടൽ മഞ്ഞ് രൂപപ്പെട്ടതിനെ തുടർന്നാണ് വിമാന സർവിസുകൾ വൈകിയതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story