Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2023 9:56 AM IST Updated On
date_range 25 Nov 2023 9:56 AM ISTബംഗളൂരുവിൽ ഇന്ന് ഇറച്ചി വിൽപനക്ക് നിരോധനം
text_fieldsbookmark_border
ബംഗളൂരു: സാധു വസ്വാനി ജയന്തിയോടനുബന്ധിച്ച് ശനിയാഴ്ച ബംഗളൂരു നഗരപരിധിയിൽ മാംസവിൽപന നിരോധിച്ചതായി ബി.ബി.എം.പി അറിയിച്ചു. സസ്യാഹാരത്തെ പ്രോത്സാഹിപ്പിച്ചിരുന്ന വസ്വാനിയുടെ ജന്മദിനമായ നവംബർ 25ന് ദ സാധു വസ്വാനി മിഷൻ മാംസരഹിത ദിനം ആചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story