Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2024 2:09 AM GMT Updated On
date_range 30 May 2024 2:09 AM GMTബംഗളൂരു വിമാനത്താവളത്തിന് വ്യാജ ബോംബ് ഭീഷണി
text_fieldsbookmark_border
ബംഗളൂരു: കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം പരിഭ്രാന്തി പരത്തി. ഡോഗ് സ്ക്വാഡുകൾ ഉൾപ്പെടെ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story