Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2023 7:45 AM IST Updated On
date_range 31 Dec 2023 7:45 AM ISTബംഗളൂരു-അയോധ്യ പ്രതിദിന വിമാന സർവിസ് 17 മുതൽ
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ പ്രതിദിന സർവിസ് ആരംഭിക്കും. ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിന് മുന്നോടിയായാണ് സർവിസ് വർധിപ്പിക്കുന്നത്. അയോധ്യയിൽനിന്ന് ഡൽഹിയെയും ബന്ധിപ്പിച്ചാണ് ഈ സർവിസുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story