ബംഗളൂരു - ഹൈദരാബാദ് വന്ദേ ഭാരത് സമയക്രമം
text_fieldsബംഗളൂരു: സെപ്റ്റംബർ 24ന് ഓടിത്തുടങ്ങുന്ന ബംഗളൂരു- ഹൈദരാബാദ് വന്ദേ ഭാരത് ട്രെയിനിന്റെ വിവിധ സ്റ്റേഷനുകളിലെ സമയക്രമം. ബംഗളൂരുവിലെ യശ്വന്ത്പുരക്കും ഹൈദരാബാദിലെ കച്ചെഗുഡക്കും ഇടയിലാണ് സർവിസ്. രാവിലെ -കച്ചെഗുഡ: 5.30, മെഹബൂബ് നഗർ: 7.00, കുർനൂൽ സിറ്റി: 8.40, അനന്തപുർ: 10.55, ധർമവാരം: 11.30, യശ്വന്ത്പുര: 2.00. വൈകുന്നേരം -യശ്വന്ത്പുര: 2.45, ധർമവാരം: 5.20, അനന്തപുര: 5.41, കുർനൂൽ സിറ്റി: 7.51, മെഹബൂബ് നഗർ: 9.40, കച്ചെഗുഡ: 11.15. ബംഗളൂരു- ഹൈദരാബാദ് യാത്രാസമയം 8.30 മണിക്കൂർ ആയി കുറയും. 71.74 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.