Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

ബം​ഗ​ളൂ​രു:സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കും

text_fields
bookmark_border
rain alert
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കും. ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​ഞ്ചു​ദി​വ​സം ബം​ഗ​ളൂ​രു ഉ​ള്‍പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ബം​ഗ​ളൂ​രു അ​ര്‍ബ​ന്‍, ബം​ഗ​ളൂ​രു റൂ​റ​ല്‍, ചാ​മ​രാ​ജ്‌​ന​ഗ​ര്‍, ചി​ക്ക​ബെ​ല്ലാ​പു​ര, ഹാ​സ​ന്‍, കു​ട​ക്, കോ​ലാ​ര്‍, മാ​ണ്ഡ്യ, മൈ​സൂ​രു, രാ​മ​ന​ഗ​ര, തു​മ​കു​രു ജി​ല്ല​ക​ളി​ലാ​ണി​ത്. ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ടു​വ​രു​ന്ന ന്യൂ​ന​മ​ർ​ദ​മാ​ണ് ശ​ക്ത​മാ​യ മ​ഴ​ക്ക് കാ​ര​ണം. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. ബം​ഗ​ളൂ​രു​വി​ലും വി​ജ​യ​പു​ര ഉ​ള്‍പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainMetro NewsBangalore. Weather
News Summary - Bangalore: It will rain in the state
Next Story