Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബാം​ഗ്ലൂ​ർ മ​ല​യാ​ളി...

ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം

text_fields
bookmark_border

ബം​ഗ​ളൂ​രു: വി​സ്ഡം ബാം​ഗ്ലൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ജ​യ​മ​ഹ​ൽ ന​ന്ദി ദു​ർ​ഗ റോ​ഡ്‌ പാ​ല​ന ഭ​വ​ന​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ഫാ​മി​ലി കൗ​ൺ​സി​ല​ർ പ്ര​ഫ. ഹാ​രി​സ് ഇ​ബ്നു സ​ലീം, സ​വാ​ദ് സ​ല​ഫി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. രാ​ത്രി എ​ട്ടി​ന് സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wisdom BengaluruBengaluru Malayali Family Conference
News Summary - Bangalore Malayali Family Conference Proclamation Conference
Next Story