Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ക​വി​ത-​വാ​ക്കും...

‘ക​വി​ത-​വാ​ക്കും വി​താ​ന​വും’ സാം​സ്കാ​രി​ക സം​വാ​ദം ന​വം​ബ​ർ മൂ​ന്നി​ന്

text_fields
bookmark_border
‘ക​വി​ത-​വാ​ക്കും വി​താ​ന​വും’ സാം​സ്കാ​രി​ക സം​വാ​ദം ന​വം​ബ​ർ മൂ​ന്നി​ന്
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് ഫോ​റം ഒ​രു​ക്കു​ന്ന ‘ക​വി​താ​യ​നം-24’ പ​രി​പാ​ടി​യി​ലേ​ക്ക് ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു.

ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10.30 മു​ത​ൽ ഇ​ന്ദി​ര​ന​ഗ​ർ ജീ​വ​ൻ ഭീ​മ ന​ഗ​റി​ലെ കാ​രു​ണ്യ ബം​ഗ​ളൂ​രു ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​വി വീ​രാ​ൻ‌​കു​ട്ടി മു​ഖ്യ അ​തി​ഥി​യാ​കും.

‘ക​വി​ത-​വാ​ക്കും വി​താ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം സം​വ​ദി​ക്കും. ക​വി​ക​ൾ​ക്ക് സ്വ​ന്തം ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ക​വി​ത​ക​ളു​ടെ അ​വ​ലോ​ക​നം നി​ർ​വ​ഹി​ക്കും. മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ക​വി​ത​ക​ൾ ചേ​ർ​ത്തൊ​രു​ക്കു​ന്ന കാ​വ്യ​മാ​ലി​ക എ​ന്ന പ​രി​പാ​ടി​യു​മു​ണ്ടാ​വും. ക​വി​താ​യ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഒ​ക്ടോ​ബ​ർ 20ന​കം ക​വി​ത​ക​ൾ അ​യ​ക്ക​ണം. വി​ലാ​സം: Anil PB, Quarter D4, Project Management Office, DRDO, No.1 Cambridge road, Agram post Bangalore-560007. വാ​ട്സ്ആ​പ്: +91-9663985928. ഇ-​മെ​യി​ൽ: anillrde@gmail.com.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsBangalore Malayali Writers and Artists Forum
News Summary - Bangalore Malayali Writers and Artists Forum
Next Story