Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബാംഗ്ലൂർ മെട്രോ...

ബാംഗ്ലൂർ മെട്രോ ടിക്കറ്റുകൾ ഇനി വാട്​സ്​ആപ്പിലൂടെയും

text_fields
bookmark_border
Bangalore metro tickets are now available through WhatsApp
cancel

ബം​ഗ​ളൂ​രു: വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ മെ​ട്രോ ടി​ക്ക​റ്റ്​ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ബി.​എം.​ആ​ർ.​സി.​എ​ൽ. ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ ഇ​ത്ത​ര​ത്തി​ൽ മെ​ട്രോ ടി​ക്ക​റ്റ്​ സേ​വ​നം ആ​ദ്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​ത്​ ബി.​എം.​ആ​ർ.​സി.​എ​ൽ ആ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

'ന​മ്മ മെ​ട്രോ'​യു​ടെ വാ​ട്​​സ്​​ആ​പ്​ ചാ​റ്റ്​​ബോ​ട്ട്​ അ​ധി​ഷ്ഠി​ത ക്യു.​ആ​ർ ടി​ക്ക​റ്റ്​ സേ​വ​ന​മാ​ണി​ത്. 'യൂ​നി​ഫൈ​ഡ്​ പേ​മെ​ന്‍റ്സ്​ ഇ​ന്‍റ​ർ​ഫേ​സ്'​ -യു.​പി.​ഐ​യി​ലൂ​ടെ​യാ​ണ്​ ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക. ഇ​തി​ലൂ​ടെ മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക്​ വാ​ട്​​സ്​​ആ​പ്പി​ൽ​നി​ന്നു​ത​ന്നെ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നും യാ​ത്ര കാ​ർ​ഡു​ക​ൾ റീ​ചാ​ർ​ജ്​ ​ചെ​യ്യാ​നു​മാ​കും.


'ന​മ്മ മെ​​ട്രോ'​യു​ടെ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ഇം​ഗ്ലീ​ഷി​ലും ക​ന്ന​ട​യി​ലും ഇ​തി​നാ​യി വാ​ട്​​സ്​​ആ​പ്​ ചാ​റ്റ്​​ബോ​ട്ട്​ ല​ഭ്യ​മാ​ക്കും. ഈ ​സേ​വ​നം ല​ഭ്യ​മാ​കാ​ൻ ബി.​എം.​ആ​ർ.​സി.​എ​ല്ലി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്​​സ്​​ആ​പ്​ ന​മ്പ​റാ​യ +918105556677ലേ​ക്ക്​ 'Hi' എ​ന്ന്​ അ​യ​ക്കു​ക​യാ​ണ്​ ​വേ​ണ്ട​ത്. തു​ട​ർ​ന്ന്​ ഒ​റ്റ​ത്ത​വ​ണ ടി​ക്ക​റ്റ്​ വാ​ങ്ങ​ൽ, യാ​ത്ര​കാ​ർ​ഡ്​ റീ​ചാ​ർ​ജ്​ ചെ​യ്യ​ൽ എ​ന്നി​വ​യി​ൽ ആ​വ​ശ്യ​മു​ള്ള​ത്​ തി​ര​ഞ്ഞെ​ടു​ത്ത്​​ വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ ത​ന്നെ പ​ണ​മ​ട​ക്കാം. പ​ണ​മ​ട​ക്കാ​ൻ യു.​പി.​ഐ പി​ൻ ആ​ണ്​ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

ഏ​റെ എ​ളു​പ്പ​ത്തി​ൽ ഈ ​ടി​ക്ക​റ്റ്​ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. കൗ​ണ്ട​റി​ൽ വ​രി​നി​ന്ന്​ പ​ണം കൊ​ടു​ത്ത്​ ടി​ക്ക​റ്റ്​ എ​ടു​ക്കു​മ്പോ​ഴു​ള്ള ബു​ദ്ധി​മു​ട്ടും സ​മ​യ​ന​ഷ്ട​വും ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppBangalore metro tickets
News Summary - Bangalore metro tickets are now available through WhatsApp
Next Story