Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2024 8:53 AM IST Updated On
date_range 30 Sept 2024 8:53 AM ISTമിഡ്നൈറ്റ് മാരത്തൺ: രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsbookmark_border
ബംഗളൂരു: 17ാമത് ബംഗളൂരു മിഡ്നൈറ്റ് മാരത്തണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. റൺ ഫോർ സേഫ് സിറ്റി’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മിഡ്നൈറ്റ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഡിസംബർ 14ന് വൈറ്റ്ഫീൽഡ് കെ.ടി.പി.ഒ റോട്ടറി ബാംഗ്ലൂർ ഐ.ടി കോറിഡോറിലാണ് മാരത്തൺ അരങ്ങേറുക. വെബ്സൈറ്റ്: www.midnightmarathon.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story