Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2022 8:00 AM IST Updated On
date_range 27 Sept 2022 8:00 AM ISTബംഗളൂരു-മൈസൂരു പ്രത്യേക ട്രെയിൻ സർവിസ്
text_fieldsbookmark_border
ബംഗളൂരു: മൈസൂരു ദസറ തിരക്ക് പരിഗണിച്ച് ബംഗളൂരു കന്റോൺമെന്റ്-മൈസൂരു ഡെമു എക്സ്പ്രസ് സ്പെഷൽ സർവിസ് സെപ്റ്റംബർ 30ന് ആരംഭിക്കും. എട്ടു കോച്ചുകളുള്ള ട്രെയിൻ ഒക്ടോബർ ആറുവരെ സർവിസ് നടത്തും. ബംഗളൂരു കന്റോൺമെന്റ്-മൈസൂരു ഡെമു (06521) രാവിലെ 11.30ന് കന്റോൺമെന്റിൽ നിന്ന് പുറപ്പെടും. വൈകീട്ട് 3.20ന് മൈസൂരുവിലെത്തും. മൈസൂരു-കന്റോൺമെന്റ് മെമു (06522) വൈകീട്ട് 3.30ന് മൈസൂരുവിൽ നിന്ന് പുറെപ്പട്ട് രാത്രി 7.25ന് കന്റോൺമെന്റിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story