Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവീടിന് തീപിടിച്ച്...

വീടിന് തീപിടിച്ച് മദ്യശാല ഉടമ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
Bar owner
cancel
camera_alt

ഷെട്ടി

മംഗളൂരു: തിങ്കളാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ ഗൃഹനാഥൻ വെന്തു മരിച്ചു. ഭാര്യ അശ്വിനി ഷെട്ടിയെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഡുപ്പി അമ്പലപ്പാടി മെയിൻ റോഡിനോട് ചേർന്ന വീട്ടിലെ രാമചന്ദ്ര ഷെട്ടിയാണ് (52) മരിച്ചത്. ഷെട്ടി ബാർ ആൻഡ് റസ്റ്റാറന്റ് ഉടമയാണ് ഷെട്ടി. എയർ കണ്ടീഷൻ സംവിധാനം പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireBar owner
News Summary - Bar owner dies in house fire; His wife is in critical condition
Next Story