Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2022 9:12 AM IST Updated On
date_range 30 Aug 2022 9:12 AM ISTഗണേശചതുർഥി; ബംഗളൂരുവിൽ ഇറച്ചിവെട്ടിനും വിൽപനക്കും നിരോധനം
text_fieldsbookmark_border
ബംഗളൂരു: ഗണേശചതുർഥി പ്രമാണിച്ച് ബുധനാഴ്ച ബംഗളൂരു കോർപറേഷൻ പരിധിയിൽ മൃഗങ്ങളെ അറുക്കുന്നതിനും ഇറച്ചിവിൽപനക്കും നിരോധനം.
ഇതുസംബന്ധിച്ച് ബി.ബി.എം.പി മൃഗസംരക്ഷണ ജോയന്റ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ശ്രീകൃഷ്ണ ജന്മാഷ്ഠമി പ്രമാണിച്ച് മൃഗങ്ങളെ അറുക്കുന്നതിനും ഇറച്ചിവിൽപനക്കും ഈ മാസമാദ്യത്തിലും ബി.ബി.എം.പി വിലക്കേർപ്പെടുത്തിയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story