Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2024 9:51 AM IST Updated On
date_range 9 March 2024 9:52 AM ISTബംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസിന് തിരുപ്പത്തൂരിൽ താൽക്കാലിക സ്റ്റോപ്
text_fieldsbookmark_border
ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-കോയമ്പത്തൂർ-കെ.എസ്.ആർ ബംഗളൂരു ഡബിൾ ഡക്കർ ഉദയ് എക്സ്പ്രസിന് (ട്രെയിൻ നമ്പർ 22665/ 22666) മാർച്ച് 10 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുപ്പത്തൂരിൽ സ്റ്റോപ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.
കെ.എസ്.ആർ ബംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് (22665) വൈകീട്ട് 4.34നും കോയമ്പത്തൂർ-കെ.എസ്.ആർ ബംഗളൂരു ഉദയ് എക്സ്പ്രസ് (22666) രാവിലെ 9.39നും തിരുപ്പത്തൂരിലെത്തും. ഒരു മിനിറ്റാണ് സ്റ്റോപ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story