Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2024 5:04 AM GMT Updated On
date_range 10 Dec 2024 5:04 AM GMTബംഗളൂരുവിൽ വ്യാഴാഴ്ച മുതൽ മഴക്ക് സാധ്യത
text_fieldsbookmark_border
ബംഗളൂരു: ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്ക് മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം കാരണം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ബംഗളൂരു നഗരത്തിൽ നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയുടെ ദക്ഷിണ മേഖലയിലും മഴ ലഭിച്ചേക്കും. വെള്ളിയാഴ്ച തീര കർണാടക മേഖലയിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story