Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​റു​ക്കി​ത്തു​പ്പി​യ...

മു​റു​ക്കി​ത്തു​പ്പി​യ പൊ​തു​യി​ടം വൃ​ത്തി​യാ​ക്കി​ച്ച് പൊ​ലീ​സ്

text_fields
bookmark_border
bengaluru police
cancel
camera_alt

കോ​പ്പ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ഗു​ഡ്ക ച​വ​ച്ചു​തു​പ്പി​യ ആ​ളെ​ക്കൊ​ണ്ടു​ത​ന്നെ വൃ​ത്തി​യാ​ക്കി​ക്കു​ന്നു

ബം​ഗ​ളൂ​രു: കോ​പ്പ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ഗു​ഡ്ക ച​വ​ച്ചു​തു​പ്പി​യ ആ​ളെ​ക്കൊ​ണ്ടു ത​ന്നെ വൃ​ത്തി​യാ​ക്കി​ച്ച് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ. ഒ​രാ​ള്‍ ഗു​ഡ്ക തു​പ്പു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട ഇ​ൻ​സ്പെ​ക്ട​ർ കു​പ്പി​വെ​ള്ളം​കൊ​ണ്ട് വൃ​ത്തി​യാ​ക്കാ​ൻ അ​യാ​ളെ​ത്ത​ന്നെ ഏ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​ഡ്ക ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം എ​ന്ന് ഉ​പ​ദേ​ശി​ക്കു​ക​യും പ​ര​സ്യ​മാ​യി തു​പ്പു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus StandBengaluru police
News Summary - bengaluru police at koppa bus stand
Next Story