Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right24 മ​ണി​ക്കൂ​റി​നി​ടെ...

24 മ​ണി​ക്കൂ​റി​നി​ടെ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് ബം​​ഗ​ളൂ​രു​വി​ൽ

text_fields
bookmark_border
rain
cancel

ബം​​ഗ​ളൂ​രു: ഇ​ത്ത​വ​ണ​ത്തെ വേ​ന​ൽ മ​ഴ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന​ത് ബം​​ഗ​ളൂ​രു​വി​ൽ.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ന​ഗ​ര​ത്തി​ലെ പ​ല ഭാ​​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച​യും മ​ഴ തു​ട​ർ​ന്നി​രു​ന്നു. കി​ത്ത​ന​ഹ​ള്ളി, കാ​ദ​മ്പ​​ഗ​രെ, ച​ന്നെ​ണ​ഹ​ള്ളി, തു​മ​ക്കു​രു​വി​ലെ ഹേ​രൂ​ർ, ബെ​ല​വ​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന​ത്തെ ഉ​യ​ർ​ന്ന മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainfallBengaluru
News Summary - Bengaluru receives maximum rainfall in 24 hours
Next Story