Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു സെ​ക്കു​ല​ർ...

ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റം പ്ര​ഭാ​ഷ​ണ​വും ഇ​ഫ്താ​ർ വി​രു​ന്നും നാളെ

text_fields
bookmark_border
iftar
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ണ​വും ഇ​ഫ്താ​ർ സം​ഗ​മ​വും ഞായറാഴ്ച ന​ട​ക്കും. മൈ​സൂ​ർ റോ​ഡ് സെ​ന്റ് ജോ​സ​ഫ് ച​ർ​ച്ചി​ന് എ​തി​ർ​വ​ശം ക​ർ​ണാ​ട​ക മ​ല​ബാ​ർ സെ​ന്റ​റി​ലെ എം.​എം.​എ ഹാ​ളി​ൽ വൈ​കീ​ട്ട് 3.30ന് ​പ​രി​പാ​ടി ആ​രം​ഭി​ക്കും.

മ​തേ​ത​ര​ത്വ മൂ​ല്യ സം​ര​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റം ന​ട​ത്തി​വ​രു​ന്ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി ‘ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​വും സാം​സ്കാ​രി​ക പ്ര​തി​രോ​ധ​വും’ വി​ഷ​യ​ത്തി​ൽ പ്ര​ശ​സ്ത ക​വി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ വി.​ബി. രാ​ജേ​ഷ് മാ​സ്റ്റ​ർ സം​സാ​രി​ക്കും.

നാ​ട​ക സി​നി​മ അ​ഭി​നേ​താ​വ്‌ സു​നി​ൽ കു​മാ​റി​ന്റെ ‘ദി​നേ​ശ​ന്റെ ക​ഥ’ എ​ന്ന ഒ​റ്റ​യാ​ൾ നാ​ട​കം അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് ഇ​ഫ്താ​ർ വി​രു​ന്നും ഒ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarBengaluru Secular Forum
News Summary - Bengaluru Secular Forum Lecture and Iftar Dinner
Next Story