Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ത്തി​ച്ചേ​രു​മെ​ന്ന...

എ​ത്തി​ച്ചേ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത്

text_fields
bookmark_border
Bengaluru-Thiruvananthapuram Vande Bharat
cancel

ബം​ഗ​ളൂ​രു: തി​രു​വ​ന​ന്ത​പു​രം –ബം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് സ​ർ​വി​സ് ആ​രം​ഭി​ക്കും എ​ന്ന റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ പാ​ളം തൊ​ട്ടി​ല്ല. എം.​പി​മാ​ർ​ക്ക് നേ​ര​ത്തെ മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പാ​ണി​ത്. ബെം​ഗ​ളൂ​രു റൂ​ട്ടി​ലെ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നും സ​മ​യോ​ചി​ത സേ​വ​ന​ത്തി​നും നി​ർ​ണാ​യ​ക​മാ​കു​ന്ന ത​ര​ത്തി​ൽ സെ​മി ഹൈ​സ്പീ​ഡ് ട്രെ​യി​ൻ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

നേ​ര​ത്തെ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് റേ​ക്ക് ഉ​പ​യോ​ഗി​ച്ച് എ​റ​ണാ​കു​ളം – ബെം​ഗ​ളൂ​രു റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​നാ​യി സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru-Thiruvananthapuram Vande Bharat
News Summary - Bengaluru-Thiruvananthapuram Vande Bharat
Next Story