Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 9:19 AM IST Updated On
date_range 21 Nov 2023 9:19 AM ISTബെസ്കോം വെബ്സൈറ്റും ആപ്പും തടസ്സപ്പെടും
text_fieldsbookmark_border
ബംഗളൂരു: വൈദ്യുതിവിതരണ കമ്പനിയായ ബെസ്കോമിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ് സേവനങ്ങൾ നവംബർ 24 മുതൽ 26വരെ തടസ്സപ്പെടും. സോഫ്റ്റ്വെയർ പരിഷ്കരണത്തിന്റെ ഭാഗമായാണിത്. ഈ ദിവസങ്ങളിൽ വൈദ്യുതിബിൽ, പരാതി നൽകൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകില്ലെന്ന് ബെസ്കോം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story