Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൈ​ക്കി​ൽ...

ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് ബാ​ങ്ക് മാ​നേ​ജ​ർ മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് ബാ​ങ്ക് മാ​നേ​ജ​ർ മ​രി​ച്ചു
cancel
camera_alt

രാ​ഹു​ൽ ബാ​ല​കൃ​ഷ്ണ

മം​ഗ​ളൂ​രു: ദേ​ശീ​യ​പാ​ത 66ൽ ​ആ​റാ​ട്ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് ബാ​ങ്ക് മാ​നേ​ജ​ർ കൊ​ല്ല​പ്പെ​ട്ടു. ക​ന​റാ ബാ​ങ്ക് മ​റ​വ​ന്തെ ശാ​ഖ മാ​നേ​ജ​ർ രാ​ഹു​ൽ ബാ​ല​കൃ​ഷ്ണ റാ​ണ​ക​മ്പെ​യാ​ണ്(41) മ​രി​ച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newsbike-lorry collision
News Summary - bike-lorry collision
Next Story