Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൈ​ക്കി​ൽ അ​ഭ്യാ​സ...

ബൈ​ക്കി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം; 59 പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ബൈ​ക്കി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത 24 പേ​ര​ട​ക്കം 59 പേ​ർ​ക്കെ​തി​രെ കേ​സ്. ഫെ​ബ്രു​വ​രി 21 മു​ത​ൽ 29 വ​രെ ബം​ഗ​ളൂ​രു ട്രാ​ഫി​ക് പൊ​ലീ​സ് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ലാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​യ​മ​ലം​ഘ​നം പി​ടി​കൂ​ടി​യ​ത്.പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ​യും കേ​സു​ണ്ട്.

പി​ടി​കൂ​ടി​യ കേ​സു​ക​ളി​ൽ 18 പേ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നും 28 പേ​രു​ടെ ആ​ർ.​സി റ​ദ്ദാ​ക്കാ​നും ആ​ർ.​ടി.​ഒ​ക്ക് ട്രാ​ഫി​ക് പൊ​ലീ​സ് മേ​ധാ​വി ശി​പാ​ർ​ശ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike ridingarrestBangalore Traffic Police
News Summary - Bike riding; 59 people are under arrest
Next Story