Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ...

ബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ ബി.​ജെ.​പി - കോ​ൺ​​ഗ്ര​സ് സം​ഘ​ർ​ഷം

text_fields
bookmark_border
bjp congress 9122
cancel

ബം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ ബി.​ജെ.​പി- കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം.

ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ സ​മ​യ​ത്താ​ണ് സം​ഭ​വം.

കി​ന്യാ​മ ഹാ​ളി​നു സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ട​ന്നു​വ​രു​മ്പോ​ൾ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യാ​യി. സം​ഘ​ർ​ഷ​ത്തി​നി​ടെ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ​യും അ​ക്ര​മം ന​ട​ന്നു. ഇ​രു പാ​ർ​ട്ടി​ക്കാ​ർ​ക്കു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP-Congress clashBelthangadi
News Summary - BJP-Congress clash in Belthangadi
Next Story