Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2024 8:29 AM IST Updated On
date_range 5 Aug 2024 8:29 AM ISTബി.ജെ.പി- ജെ.ഡി-എസ് പദയാത്ര
text_fieldsbookmark_border
ബംഗളൂരു: മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റത്തിൽ ആരോപണ വിധേയനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി -ജെ.ഡി-എസ് സംയുക്ത പദയാത്ര ഈ മാസം 10ന് മൈസൂരുവിൽ സമാപിക്കും. മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിക്ക് മുഡ മുഖേന അനധികൃതമായി ഭൂമി കൈമാറ്റം ചെയ്തെന്നാണ് പ്രതിപക്ഷ ആരോപണം. കേന്ദ്ര മന്ത്രിയും ജെ.ഡി-എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാര സ്വാമി യാത്ര ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story