Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു സ്കൂ​ൾ...

മം​ഗ​ളൂ​രു സ്കൂ​ൾ പ്ര​ശ്ന​ത്തി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം

text_fields
bookmark_border
മം​ഗ​ളൂ​രു സ്കൂ​ൾ പ്ര​ശ്ന​ത്തി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ​ക്ക്  മു​ൻ​കൂ​ർ ജാ​മ്യം
cancel
camera_alt

വേദവ്യാസ് കാമത്ത്, ഭരത് ഷെട്ടി

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു സെ​ന്റ് ജെ​റോ​സ സ്കൂ​ളി​ൽ സാ​മു​ദാ​യി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ര​ണ്ട് ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം. വേ​ദ​വ്യാ​സ് കാ​മ​ത്ത്, ഡോ.​വൈ. ഭ​ര​ത് ഷെ​ട്ടി എ​ന്നി​വ​ർ​ക്കാ​ണ് ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി ചൊ​വ്വാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ച​ത്.മം​ഗ​ളൂ​രു പാ​ണ്ഡേ​ശ്വ​രം പൊ​ലീ​സാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Advance bailBJPMangalore school issue
News Summary - BJP to MLAs on Mangalore school issue Advance bail
Next Story