Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് ര​ണ്ടി​ന്

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് ര​ണ്ടി​ന്
cancel

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി-​എ​സ്.​ടി.​സി.​എ​ച്ച് മൈ​സൂ​രു​വി​ന്റെ​യും ല​യ​ൺ​സ് ബ്ല​ഡ് സെ​ന്റ​ർ ജീ​വ​ൻ​ധാ​ര​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ര​ക്ത​ദാ​ന ക്യാ​മ്പും വ​ള​ണ്ടി​യേ​ഴ്സ് മീ​റ്റും സം​ഘ​ടി​പ്പി​ക്കും.

മൈ​സൂ​രു ബ​ന്നി​മ​ണ്ഡ​പ് എ.​ഐ.​കെ.​എം.​സി.​സി ഓ​ഫി​സി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി ഡോ. ​ര​ഘു​വീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​എം.​എ. അ​മീ​റ​ലി, വി.​വി. പ്രി​ൻ​സ്, ഹ​നീ​ഫ് ബാ​ങ്കി​ൽ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9483601000.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampVolunteers meeting
News Summary - Blood donation camp
Next Story