Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി.​എം.​എ​ഫ്...

ബി.​എം.​എ​ഫ് പ​രി​സ്ഥി​തി സൗ​ഹൃ​ദ ക്യാ​മ്പ്

text_fields
bookmark_border
ബി.​എം.​എ​ഫ് പ​രി​സ്ഥി​തി സൗ​ഹൃ​ദ ക്യാ​മ്പ്
cancel

ബം​ഗ​ളൂ​രു: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫ്ര​ണ്ട്സ് കൂ​ട്ടാ​യ്മ ദ്വി​ദി​ന പ​രി​സ്ഥി​തി സൗ​ഹൃ​ദ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ബാം​ഗ്ലൂ​ർ ക​ന​ക​പു​ര​യി​ലു​ള്ള വൈ​ൽ​ഡ് വാ​ലി റി​ട്രീ​റ്റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 50ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ​രി​സ്ഥി​തി​യെ അ​ടു​ത്ത​റി​യാ​നും അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര​ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കാ​നും ക്യാ​മ്പു​കൊ​ണ്ട് സാ​ധ്യ​മാ​യി. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സു​മോ​ജ് മാ​ത്യു, അ​ജി​ത്ത് വി​ന​യ​ച​ന്ദ്ര​ൻ, സൈ​ഫു​ദ്ദീ​ൻ, ര​ഞ്ജി​ക, ഗി​രീ​ഷ്, ബെ​ന​റ്റ്, വൈ​ഷ്ണ​വി, ശ്യാം, ​പ്രേം, ടോം ​ദേ​വ​ൻ, രി​നാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BMFParistiti Souhrida Camp
News Summary - BMF Paristiti Souhrida Camp
Next Story