Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2024 7:28 AM IST Updated On
date_range 15 July 2024 7:28 AM ISTബി.എം.ടി.സിയുടെ പുതിയ മെട്രോ ഫീഡർ സർവിസ് ഇന്നുമുതൽ
text_fieldsbookmark_border
ബംഗളൂരു: ബി.എം.ടി.സിയുടെ പുതിയ മെട്രോ ഫീഡര്‍ സര്‍വിസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എം.എഫ്-43 നമ്പർ കോനനകുണ്ഡെ ക്രോസില്‍ നിന്ന് ഉത്തരഹള്ളി, ഇന്‍ഡോ-അമേരിക്കന്‍ ഹൈബ്രിഡ് ഫാം ക്രോസ്, കരിയനപാളയ, രഘുവനഹള്ളി ക്രോസ് കോനനകുണ്ഡെയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story