Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2024 2:10 AM GMT Updated On
date_range 27 Aug 2024 2:10 AM GMTസർക്കാർ ഓഫിസുകളുടെ ബോർഡുകൾ കന്നടയിൽ പ്രദർശിപ്പിക്കും
text_fieldsbookmark_border
ബംഗളൂരു: കന്നട ഭരണ ഭാഷയാക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ എല്ലാ സർക്കാർ വകുപ്പുകളുടെയും ബോർഡുകൾ, കോർപറേഷനുകൾ, അതോറിറ്റികൾ എന്നിവയുടെയും ഓഫിസുകളുടെ ബോർഡുകളും നെയിംപ്ലേറ്റുകളും കന്നടയിലാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
2024 ലെ കന്നട ലാംഗ്വേജ് കോംപ്രിഹെൻസിവ് ഡെവലപ്മെന്റ് ആക്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് കഴിഞ്ഞ ദിവസം പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story