Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രുവിൽ ബോ​ട്ട്...

മം​ഗ​ളൂ​രുവിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

text_fields
bookmark_border
മം​ഗ​ളൂ​രുവിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു
cancel

മം​ഗ​ളൂ​രു: മ​ൽ​പെ​യി​ൽ ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഗോ​പാ​ല സു​വ​ർ​ണ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ല​തി ദേ​വി 11 ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ത​ണ്ടേ​ല സു​രേ​ഷ് കു​ന്ത​ർ, ക​ലാ​സി​സ് ശ​ങ്ക​ർ കു​ന്ത​ർ, ശ​ങ്ക​ര പൂ​ജാ​രി, യോ​ഗേ​ന്ദ്ര, അ​ബ്ദു​ൽ ഘ​നി ഷെ​യ്ഖ് എ​ന്നി​വ​രെ മ​റ്റു ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MangaloreAccidentBoat
News Summary - Boat accident in Mangalore
Next Story