Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​യ​ലി​ൽ കാ​ണാ​താ​യ...

കാ​യ​ലി​ൽ കാ​ണാ​താ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
കാ​യ​ലി​ൽ കാ​ണാ​താ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
cancel

മം​ഗ​ളൂ​രു: പ​ഡ്പു ആ​ല​പെ ത​ടാ​ക​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നീ​ന്താ​ൻ ഇ​റ​ങ്ങി മു​ങ്ങി​പ്പോ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ന​ഗ​ര​പ​രി​സ​ര​വാ​സി​ക​ളാ​യ എ.​എ​ൻ. വ​രു​ൺ (26), കെ. ​വീ​ക്ഷി​ത് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു യു​വാ​ക്ക​ളാ​ണ് ത​ടാ​ക​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. അ​പ്ര​തീ​ക്ഷി​ത ആ​ഴ​മു​ള്ള​തി​നാ​ൽ ആ​റു പേ​രും മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. നാ​ലു​പേ​ർ അ​വ​ശ​നി​ല​യി​ൽ നീ​ന്തി​ക്ക​യ​റി. പ​രി​സ​ര​വാ​സി​ക​ൾ അ​റി​യി​ച്ച് എ​ത്തി​യ പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട്ടി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryBangalore Newsmetro news
News Summary - Bodies of two missing youths found in lake
Next Story