Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപു​സ്ത​ക...

പു​സ്ത​ക പ്ര​കാ​ശ​ന​വും സാ​ഹി​ത്യ​ച​ർ​ച്ച​യും

text_fields
bookmark_border
book
cancel

ബം​ഗ​ളൂ​രു: മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് ഫോ​റം സ്ഥാ​പ​കാം​ഗ​വും ദൂ​ര​വാ​ണി ന​ഗ​ർ കേ​ര​ള​സ​മാ​ജം മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ എ​സ്.​കെ. നാ​യ​ർ എ​ഴു​തി​യ ‘പൂ​ച്ച​ക്ക​ണ്ണി സു​ന്ദ​രി​യാ​ണ്’ എ​ന്ന ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ പ്ര​കാ​ശ​നം ന​വം​ബ​ർ 26ന് ​ഞാ​യ​റാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 10.30 മു​ത​ൽ ദൂ​ര​വാ​ണി ന​ഗ​ർ ജൂ​ബി​ലി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ബം​ഗ​ളൂ​രു മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് ഫോ​റം പ്ര​സി​ഡ​ന്റ് ടി.​എ. ക​ലി​സ്റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യാ​തി​ഥി​യാ​യ പ്ര​ശ​സ്ത ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ‘ക​ഥ​യും ക​ല​ഹ​വും’ വി​ഷ​യ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദൂ​ര​വാ​ണി ന​ഗ​ർ കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി​ക്കൊ​പ്പം ബം​ഗ​ളൂ​രു സാ​ഹി​ത്യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsBookPublication
News Summary - Book publishing and literature discussion
Next Story