Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക ആ​ർ.​ടി.​സി...

ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ്രാ​ൻ​ഡ് നെ​യിം, ഗ്രാ​ഫി​ക്സ് ഡി​സൈ​നി​ങ് മ​ത്സ​രം

text_fields
bookmark_border
karnataka rtc logo
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ പു​തി​യ ര​ണ്ടു മോ​ഡ​ൽ ബ​സു​ക​ൾ​ക്ക് ബ്രാ​ൻ​ഡ് നെ​യി​മും ഗ്രാ​ഫി​ക്സ് ഡി​സൈ​നി​ങ്ങും ക്ഷ​ണി​ച്ചു. ബി.​എ​സ് സി​ക്സ് 9600 വോ​ൾ​വോ മ​ൾ​ട്ടി ആ​ക്സി​ൽ സ്ലീ​പ്പ​ർ ബ​സ്, ഒ​ല​ക്ട്ര ഇ​ല​ക്ട്രി​ക് ബ​സ് എ​ന്നി​വ​യു​ടെ ടാ​ഗ് ലൈ​നോ​ടെ​യു​ള്ള ബ്രാ​ൻ​ഡ് നെ​യിം, ഗ്രാ​ഫി​ക്സ് എ​ന്നി​വ​യാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. മി​ക​ച്ച ബ്രാ​ൻ​ഡ് നെ​യി​മും ടാ​ഗ് ലൈ​നും സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്ക് 10,000 രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മി​ക​ച്ച ഗ്രാ​ഫി​ക്സി​ന് 25,000 രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. അ​യ​ക്കേ​ണ്ട വി​ലാ​സം: cpro@ksrtc.org. ട്വി​റ്റ​റി​ൽ KSRTC-Journeys എ​ന്ന അ​ക്കൗ​ണ്ടി​ലും ഫേ​സ്ബു​ക്കി​ൽ , KSRTC.Karnataka എ​ന്ന അ​ക്കൗ​ണ്ടി​ലും നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ അ​ഞ്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka rtc
News Summary - Brand Name and Graphics Designing Competition
Next Story